a

മാവേലിക്കര: ഉമ്പർനാട് വാതല്ലൂർ പരേതനായ രാമചന്ദ്രനുണ്ണിത്താന്റെ ഭാര്യ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ : സുരേഷ് കുമാർ, സിന്ധു, സുനിൽകുമാർ. മരുമക്കൾ: രേഖ, ജയപ്രകാശ്, ഗീതാഞ്ജന. സഞ്ചയനം 9ന് രാവിലെ 9ന്.