a

മാവേലിക്കര: കൊച്ചുമഠത്തിൽ ആർ.ചന്ദ്രശേഖരൻപിള്ള (68) നിര്യാതനായി. പ്രായിക്കര ശ്രീധന്വന്തരി ക്ഷേത്ര പരിപാലസംഘം സെക്രട്ടറി, പ്രായിക്കര ശ്രീധന്വന്തരി വിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ബി.ജെ.പി പ്രായിക്കര ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ:വിജയമ്മ. മക്കൾ: അനൂപ് ചന്ദ്രൻ, അശ്വതി ചന്ദ്രൻ. മരുമക്കൾ: നിഷ, അനീഷ്.