നൂറനാട് : ശങ്കരത്തിൽ എ.തോമസ് (92-ബേബിച്ചൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നൂറനാട് സെന്റ് റെനോത്തോസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: സുധ, സണ്ണി (കുവൈറ്റ്), ലിസി, ബീന. മരുമക്കൾ: റിട്ട. കമാൻഡർ പി.ടി.ജോൺ, രാജി, മോനച്ചൻ, സാമുവേൽ ബാബു.