manmadanpillai

ഓച്ചിറ: വലിയകുളങ്ങര കൃഷ്ണഭവനത്തിൽ (കല്ലൂർ) ബാലകൃഷ്ണപിള്ളയുടെ മകൻ മന്മഥൻപിള്ള (33) നിര്യാതനായി. മാതാവ്: രുക്മിണിപിള്ള. സഹോദരങ്ങൾ: പരേതയായ രാജേശ്വരിപിള്ള, മുരളീധരൻപിള്ള, പ്രസന്നകുമാരിപിള്ള.