obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് നാഗപ്പാട്ടിൽ പരേതനായ മണിയന്റെ ഭാര്യ ഭാസുര(67)നിര്യാതയായി. മക്കൾ: ഷാജി,ഷാബു, ഷിജി. മരുമക്കൾ: ജയന്തി, പ്രേമ, അനിൽകുമാർ.