പൂച്ചാക്കൽ : തൃച്ചാറ്റുകുളം കണ്ടക്കാപ്പള്ളി പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് . മക്കൾ: പരേതനായ മണിലാൽ, ഹരിലാൽ, രഘുവരൻ, രതീശൻ, രമേശൻ, ജോഷി, സുമതി, രംഭ, ചിത്ര, ഗീത. മരുമക്കൾ: ബീന, ശ്രീദേവി, ജയശ്രീ, ബിജിമോൾ, ഗീതകുമാരി, ആശ, പരേതനായ ചെല്ലപ്പൻ, പരേതനായ രാമചന്ദ്രൻ , ബാലകൃഷ്ണൻ, കൃഷ്ണമൂർത്തി .