vasudevan

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് പതിമൂന്നാം വാർഡ് മുടിച്ചിയിൽ വാസുദേവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സന്തോഷ്, അജിത, സാബു. മരുമക്കൾ: അംബി, ശാലിനി, പരേതനായ മണിയപ്പൻ.