obituary

ചേർത്തല: നഗരസഭ 26-ാം വാർഡ് വെളീപറമ്പിൽ (മുള്ളൻചിറ) പരേതനായ വി.ജെ. ആന്റണിയുടെ ഭാര്യ മേരിക്കുട്ടി ആന്റണി (88) നിര്യാതയായി. മക്കൾ: ഡോളി ആന്റണി, മോളി ആന്റണി, ഗേളി ആന്റണി, എ.വി.ആന്റണി, എ.വി.ജോണി, പരേതരായ ലാലച്ചൻ, സിബിച്ചൻ. മരുമക്കൾ: ബേബിച്ചൻ, ബീന, കെ.ജെ.ആന്റണി, മേഴ്‌സി ആന്റണി, പെ​റ്റ്‌സി, ലാലിച്ചൻ.