പൂച്ചാക്കൽ: മുസ്ലിം ലീഗ് അരൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അരൂക്കുറ്റി പൊക്ലാറ്റ് നികർത്തിൽ (ഷെമീർ മൻസിൽ) സെയ്ദ് മുഹമ്മദ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാട്ടുപുറം പള്ളിയിൽ. മക്കൾ: ഷെമീർ, ഷെമീന, ഷെജീന. മരുമക്കൾ: നംഷി ,ഷിഹാബ് ,അഫ്സൽ.