vnb

ഹരിപ്പാട്: തുലാംപറമ്പ് തെക്ക് പനയാറ വീട്ടിൽ ജി. പുരുഷന്റെ ഭാര്യ ശാരദ (69) നിര്യാതയായി. മക്കൾ: സൗദാമിനി, രാജൻ, ജയശ്രീ, രാജീവ്‌. മരുമക്കൾ: പരേതനായ മുരളി, അനിത, പ്രസാദ്, ബിജി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.