rasheed

ഓച്ചിറ: ഞക്കനാൽ കൈമാട്ടികിഴക്കതിൽ അബ്ദുൽ റഷീദ് (53) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തസ്നി, റംസി, അൽ അമീൻ. മരുമക്കൾ: ഷെമീർ, റഫീഖ്.