മാവേലിക്കര: വ്യോമസേന റിട്ട.ഉദ്യോഗസ്ഥനും കാനറ ബാങ്ക് റിട്ട.ഓഫിസറുമായ പത്തിച്ചിറ കിഴക്കേതലയ്ക്കൽ സാമുവൽ ഡാനിയേൽ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി (റിട്ട.അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്). മക്കൾ: സുനിൽ (ജനറൽ മാനേജർ, പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഡൽഹി), അഡ്വ.സുരേഷ്, സുഭാഷ്. മരുമക്കൾ: റീനു, സ്മിത.