ആറൻമുള: ഇടയാറൻമുള മഠത്തിൽ തെക്കേതിൽ കൃഷ്ണാലയത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിൻറ്റെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആനന്ദവല്ലി, ശാന്ത, ലളിത, കെ.കെ.വിജയൻ, കെ.കെ.രാജൻ, കെ.കെ.സജി, കെ.കെ.രവി. മരുമക്കൾ: ചന്ദ്രമോഹൻ, ഹരിചരൺ ഗുപ്ത, രവിനായർ, രത്നമ്മ, സുനന്ദ, അമ്പിളി.