ആലപ്പുഴ: ചലച്ചിത്ര നടൻ രഘുവിന്റെ നിര്യാണത്തിൽ സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡക്‌ഷൻ എക്സിക്യുട്ടിവ് അംഗം എ. കബീർ അനുശോചിച്ചു.