kr-ranjith

ചെറുകര: ശാന്തിമന്ദിരത്തിൽ പരേതനായ രവീന്ദ്രന്റെയും ശ്യാമളയുടെയും മകൻ കെ.ആർ. രഞ്ജിത്ത് (44) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. സഹോദരൻ: സൂരജ്