a

മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് ചാമവിളയിൽ സി.ജി. തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുറത്തികാട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ:തോമസ്, ടൈറ്റസ്, അന്നമ്മ, മാത്യു (എൽ.ആർ തഹസീൽദാർ, മാവേലിക്കര), അലക്സ്. മരുമക്കൾ: സൂസി, ജിജി, ബേബി, ജോളിക്കുട്ടി (അസി. എൻജിനീയർ, വാട്ടർ അതോറിട്ടി, മാവേലിക്കര), ദീപ.