ആലപ്പുഴ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു.ഗാന്ധിയൻ ചിന്തകളിൽ അടിയുറച്ചുള്ള അദ്ദേഹത്തിൻറ്റെ സഭാജീവിതം എല്ലാജാതിമതസ്ഥർക്കും അനുകരിക്കാവുന്ന മാതൃകയാണന്ന് ബേബി പാറക്കാടൻ പറഞ്ഞു.