photo

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഒറ്റപ്പുന്ന വിഷ്ണുഭവനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി കെ. ഭാർഗവൻ (78) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ജയദേവി, ജ്യോതി, വിഷ്ണു, പരേതനായ മധു. മരുമക്കൾ: അശോക് കുമാർ (വിമുക്ത ഭടൻ),അഞ്ജു, പരേതനായ പ്രസാദ്.