a

മാവേലിക്കര: അറനൂറ്റിമംഗലം തറമേൽ കിഴക്കതിൽ രവീന്ദ്രപ്പണിക്കർ (74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം അറനൂറ്റിമംഗലം 659-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയാണ്. ഭാര്യ: തങ്കമണി. മക്കൾ: സെർജിരാജ്, ഷെനിരാജ്. മരുമക്കൾ: രഞ്ജിനി, മായ. സഞ്ചയനം 9ന് രാവിലെ 7ന്.