പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പടിഞ്ഞാറെ കാരമൂട്ടിൽ എം. രാജു (69) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രഞ്ജിനി, രജനി. മരുമക്കൾ: പരേതനായ തിലകൻ, രാജേഷ്.