n-bhaskaran

കായംകുളം: കണ്ടല്ലൂർ ഷാനിവാസിൽ എൻ. ഭാസ്കരൻ (79) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവാണ്. ഭാര്യ: രാധാമണി. മക്കൾ: അബ്‌സിൽഷാ (ദുബായ്), അബിൻഷാ (സി.ഐ.ടി.യു.ജില്ലാ ജോ.സെക്രട്ടറി).
മരുമകൾ: സ്മിത