ambala

അമ്പലപ്പുഴ: വാടയ്ക്കൽ പതിയാംകുളങ്ങര ശാന്തിസദനത്തിൽ വി.കെ. ബാലകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: വേണുഗോപാൽ (ബംഗളൂരു), മുരളീധരൻനായർ, ശാന്തി, ഋഷികേശ് (ബംഗളൂരു), അമ്പിളി. മരുമക്കൾ: ഗംഗ, മായാദേവി, ഗോപാലകൃഷ്ണകൈമൾ, ശാലിനി.