ആലപ്പുഴ: സനാതനം വാർഡിൽ തോപ്പിൽവീട്ടിൽ പരേതനായ പി.എൻ. ഗോപിനാഥൻ നായരുടെ ഭാര്യ ജഗദമ്മ (തങ്കമണി- 82) നിര്യാതനായി. മക്കൾ: വിജയ ലക്ഷ്മി, ഗീത, ജയലക്ഷ്മി, വിനോദ് കുമാർ (ബി.ജെ.പി ജില്ലാ സെൽ കോ ഓഡിനേറ്റർ). മരുമക്കൾ: മുരളീധരൻപിള്ള, ഉദയകുമാർ, ജയചന്ദ്രൻ
സഞ്ചയനം ഞായർ രാവിലെ 9 ന്