chakrapani

മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡ് കാവുങ്കൽ കൈതക്കുഴിവെളി വീട്ടിൽ പി.കെ. ചക്രപാണി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:സുകുമാരി.