gopalakrishnan

ചേപ്പാട്: മുട്ടം സായ് ഭവനത്തിൽ ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലത, ജയകൃഷ്ണൻ. മരുമക്കൾ: ശിവരാമൻ, ശാലിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.