ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൊന്നാംവെളി പാണാപറമ്പ് വീട്ടിൽ അന്തപ്പൻ (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോഷി, ജോമി, ജോളി. മരുമക്കൾ: ജെനി, സിജി.