ചേർത്തല: ചേർത്തല മുനിസിപ്പൽ ഒന്നാം വാർഡിൽ വേളോർവട്ടം വാലയിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം (ജയ-49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: പിങ്കി,ചിപ്പി. മരുമക്കൾ:ജയകൃഷ്ണൻ,പ്രഗീത്.