ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ഭൈമി സദനത്തിൽ ബാബുപ്രകാശ്(65)നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനൂപ്, അനുജ. മരുമകൾ: ഗോപിക.