apss

ആലപ്പുഴ: ആലപ്പുഴ പ്രവാസി സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലിശേരി കേന്ദ്രീകരിച്ച് 'ആപ്സ്' എന്ന പേരിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. നഗരസഭാ എൻജിനീയർ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ പ്രവാസി സൊസൈറ്റി പ്രസിഡന്റ് അഷറഫ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.