ആലപ്പുഴ : കെ.എസ്.എസ്.പി.യു പഴവീട് യൂണിറ്റ് മുൻ പ്രസിഡന്റ് പ്രൊഫ. കെ.ആർ.വസന്തമണി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് 65700 രൂപ സംഭാവന നൽകി.