ആലപ്പുഴ: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന 10ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.