പല്ലന : ഹരിപ്പാട് വെട്ടുവേനി കാങ്കാലിൽ പരേതനായ റിട്ട. ശിരസ്തദാർ കെ.സദാശിവൻ പിള്ളയുടെ ഭാര്യ വിജയലക്ഷ്മി (66) അഹമ്മദാബാദിൽ നിര്യാതനായി. മക്കൾ: കലാദേവി, രമാദേവി, ഉഷാദേവി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, അനിൽകുമാർ, അജികുമാർ.