പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലെ വാഹനങ്ങൾക്കായി സാധാരണ സമയക്രമമനുസരിച്ച് ഇന്ന് ജങ്കാർ സർവ്വീസ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി.ആശ അറിയിച്ചു.