മാവേലിക്കര: കണ്ടിയൂർ ജയനിവാസിൽ വാസുദേവൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അംബികാമ്മ. മക്കൾ: ജയശ്രീ, ജ്യോതിലക്ഷ്മി. മരുമക്കൾ:ശശികുമാർ,ചന്ദ്രകുമാർ.