മാവേലിക്കര- നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും സേവനം ലഭിക്കുന്ന കൺട്രോൾറൂം, വാർ റൂം ആൻഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഫോൺ : 8075535005.