a

മാവേലിക്കര: അറനൂറ്റിമംഗലം ശങ്കരവിലാസത്തിൽ വിമുക്തഭടനായ പി.എൻ.കേശവൻ (79) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം അറനൂറ്റിമംഗലം 659ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ്, മുതലിശേരിൽ ദേവീക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സ്വപ്ന, ദീപ. മരുമക്കൾ: ജയകുമാർ, അശോകൻ.