a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് കറുകതറയിൽ വാസുദേവൻ നായരുടെ ഭാര്യ ഭവാനിയമ്മ (82) നിര്യാതയായി. മക്കൾ : ശ്യാമളാകുമാരി, ശാരികാലക്ഷ്മി . മരുമക്കൾ: അനന്തഗോപൻ, രാജഗോപാൽ. സഞ്ചയനം 10ന് രാവിലെ 8.30ന്.