മുതുകുളം :കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ (കൃഷ്ണഭവനം) കൃഷ്ണൻകുട്ടി (70) നിര്യാതനായി. സി. പി. എം കണ്ടല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൊച്ചിയുടെ ജെട്ടി കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :സരസ്വതി. മക്കൾ : സുനിൽകുമാർ, സുനിലത, സുജാത. മരുമക്കൾ : ഷൈനി, സതീശൻ, സുരേഷ്.