joseph

എടത്വ: പഞ്ചായത്ത് നാലാം വാർഡ് പ്ലാം പറമ്പിൽ ജോസഫ് ജോസഫ് (76) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സിബിച്ചൻ, രാജു, കൊച്ചുമോൾ. മരുമക്കൾ: മേരിക്കുട്ടി, വത്സമ്മാ ഷേർളി