fbfb

ഹരിപ്പാട്: പിലാപ്പുഴ കളത്തിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് . ഭാര്യ: പൊന്നമ്മ. മക്കൾ: അരുൺ, ആതിര, അർച്ചന. മരുമക്കൾ:വർഷ,യോഗേഷ്, അജിത്.