ഓച്ചിറ: ആലുംപീടിക ഹാപ്പി ഭവനിൽ അരവിന്ദാക്ഷൻ തമ്പി (71) നിര്യാതനായി. എസ്.ആർ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ, ഈഴവ മഹാസഭ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽ. രത്നമ്മ (റിട്ട. എച്ച്.എം, കെ.എൻ.എം യു.പി.എസ്, പുതുപ്പള്ളി). മക്കൾ: അഡ്വ. ഹാപ്പി അരവിന്ദ്, ഹാബി അരവിന്ദ്, ഹണി അരവിന്ദ് (താലൂക്ക് ഓഫീസ്, ആലുവ). മരുമക്കൾ: അഡ്വ. സജീവ്കുമാർ, ദിലീപ്കുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.