കറ്റാനം: ഭരണിക്കാവ് വടക്ക് പടിപ്പുരയ്ക്കൽ വീട്ടിൽ കാളിദാസൻ (101) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: കെ ശശി (പഞ്ചായത്ത് മുൻ അംഗം), പരേതനായ ഗോപി, ശ്യാമള, വത്സല. മരുമക്കൾ: പരേതയായ കെ ശാന്ത, കമലാക്ഷി, ഗോപാലൻ, ചന്ദ്രൻ.