ചേർത്തല: കടക്കരപ്പള്ളി കണ്ടമംഗലം ബിജോയ് നിലയത്തിൽ കെ. ഗംഗാധരൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ
മുൻ മാനേജരായിരുന്നു. കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലളിത(കെ.എസ്.ഇ.ബി. റിട്ട.സൂപ്രണ്ട്).മകൻ:ബിജോയ്. മരുമകൾ: ഡോ. ഓഷിമ.