photo

ചേർത്തല: ചെറുവാരണം പുത്തനമ്പലം എസ്.എൻ. ഫാർമസി ഉടമ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 5-ാം നാരായണമംഗലത്ത് കെ.ആർ.ബാബു വൈദ്യർ (75)നിര്യാതനായി.ഭാര്യ: രത്നമ്മ (റിട്ട. ജീവനക്കാരി,സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്,ആലപ്പുഴ ). മകൻ:വിഷ്ണു.