ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വാരണം നല്ലക്കുറ്റ് പരേതനായ വിശ്വംഭരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അംബിക, തങ്കച്ചൻ (വിമുക്തഭടൻ), എൻ.വി.ഷാജി (മുൻ പഞ്ചായത്തംഗം).മരുമക്കൾ: വി.വി. തിലകൻ (എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ), സന്ധ്യ, ആശ (ഫാർമസിസ്റ്റ് ).