ചേർത്തല: കടക്കരപ്പള്ളി മുത്തുശ്ശേരിൽ കെ.എൻ.യതീന്ദ്രദാസ് (83) നിര്യാതനായി.കണ്ടമംഗലം ഹൈസ്‌ക്കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ :പരേതയായ വി.കെ.ചെല്ലമ്മ (റിട്ട. അദ്ധ്യാപിക, ആശ്രമം ഹൈസ്‌ക്കൂൾ, വൈക്കം)
മകൻ: ദേവാനന്ദ്, (ഹാർബർ എൻജിനിയറിംഗ്, ആലപ്പുഴ ഡിവിഷൻ).മരുമകൾ:സൂര്യ.