obit

ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം മുത്തശ്ശി വീട്ടിൽ എം.സി.എബ്രഹാം (അപ്പച്ചൻ-85 ) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സൂസൻ,ജാൻസി,ലൂസി, ജോമോൻ, ജോബി
മരുമക്കൾ: ജോയിച്ചൻ, റോയി, പരേതനായ സോണി,ചിന്നു, ലീന.