ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മരുത്തോർവട്ടം പുത്തൻവെളിയിൽ പി.കെ. സുകുമാരൻ (72) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ : സുനിൽ,സുമേഷ് ,സുനിത. മരുമക്കൾ: സന്തോഷ് ,ശാരി , ട്വിങ്കിൾ.