obit

ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ ഇറക്കുകടവിൽ ഗോപാലൻ (79) നിര്യാതനായി.ഭാര്യ: പരേതയായ ശോഭ. മക്കൾ: സന്ദീപ്, സന്തോഷ്, സജിമോൻ. മരുമക്കൾ:സൗമ്യ, ഷൈനി.