ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 10ാം വാർഡിൽ ഏറുകണ്ണാട്ട് വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (96 ) നിര്യാതയായി. മക്കൾ: പത്മകുമാർ പിള്ള, ഷീല, അനിൽകുമാർ, ഹരീഷ്. മരുമക്കൾ: രാജേശ്വരി, വിജയകുമാർ, ആശാമോൾ,സിമി.